top of page
Dilli Dali Podcast Cover v4.jpg

ദില്ലി -ദാലി ഒരു മലയാളം പോഡ്കാസ്റ്റ് ആണ് .

നമ്മുടെ സമകാലിക ജീവിതത്തെ സ്പർശിക്കുന്ന എല്ലാ വിഷയങ്ങളും ഈ പോഡ്കാസ്റ്റിൽ അവതരിപ്പിക്കപ്പെടുന്നു .

ജീവിതത്തെ സ്നേഹിക്കുന്നവർക്കായുള്ളതാണ്  , ലോകത്തെ പ്രത്യാശയോടെ നോക്കിക്കാണുകയും , ചോദ്യം ചെയ്യേണ്ടവയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പോഡ്കാസ്റ്റ്.

 

Dilli Dali is a podcast initiative by S. Gopalakrishnan that traces the contemporary world and cultures in our troubled times. From history and libraries to music rooms to literature debates to political polemics  S. Gopalakrishnan takes listeners around the soundscapes of the world--and across the passage of time--in search of many answers to many questions, and most of the time, no answers but questions only.

bottom of page